മറുനാടന്‍ മലയാളി

മെഡിക്കല്‍ കോളേജില്‍ 800 സീറ്റുകള്‍ കൂടി അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി; കൊയമ്ബത്തൂരില്‍ എയിംസ് അനുവദിക്കണമെന്നും ആവശ്യം

മെഡിക്കല്‍ കോളേജില്‍ 800 സീറ്റുകള്‍ കൂടി അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി; കൊയമ്ബത്തൂരില്‍ എയിംസ് അനുവദിക്കണമെന്നും ആവശ്യം
  • 30d
  • 0 views
  • 0 shares

ചെന്നൈ: സംസ്ഥാനത്തെ 11 മെഡിക്കല്‍ കോളേജുകളിലേക്ക് 800 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക
ജനം ടിവി

ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം

ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം
  • 4hr
  • 0 views
  • 220 shares

ന്യൂഡല്‍ഹി: ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഒമിക്രോണ്‍ ആഫ്രിക്കയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വായിക്കുക
Kairali News

സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വിതരണം ഊര്‍ജിതമാക്കും; ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വിതരണം ഊര്‍ജിതമാക്കും; ഭക്ഷ്യവകുപ്പ്
  • 4hr
  • 0 views
  • 162 shares

കഴിഞ്ഞ 3 - ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തില്‍ ചില ഉല്‍പ്പന്നങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടു.

കൂടുതൽ വായിക്കുക

No Internet connection