പാലാ: പെരുമ്പാമ്പിന്റെ മാംസം ഫ്രിജില്‍ സൂക്ഷിച്ച പാമ്പൂരാംപാറ വെട്ടുകല്ലേല്‍ ഷിജോ (48) പിടിയിലായി. കഴിഞ്ഞ ദിവസമാണു സംഭവം.
3 കിലോ മാംസം ഫ്രിജില്‍നിന്നു കണ്ടെടുത്തു. വീടിനു സമീപത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പൊലീസും എരുമേലിയില്‍ നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

