
കേരളത്തിലെ ഹൃദ്രോഗ ചികിത്സയ്ക്ക് ആധുനിക മുഖം നല്കിയ ഡോക്ടര്‍; ആദ്യ 2 ഡി എക്കോ കാര്‍ഡിയോഗ്രാഫി ലാബ് സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക്; എന്‍ഡോമയോ കാര്‍ഡിയല്‍ ഫൈബ്രോസിസില്‍ നിര്‍ണായക ഗവേഷണം; 2000 ല്‍ പത്മശ്രീ; ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി. വിജയരാഘവന് അന്തരിച്ചു
മറുനാടന്‍ മലയാളി
• 41m ago


