Tuesday, 26 Jan, 11.50 am ME News

കേരള
പൊ​ലീ​സ് വാ​ഹ​നം ത​ക​ര്‍​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ല്ലം പൊ​ലീ​സ് സ്​​റ്റേ​ഷന്റെ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി പോലീസ് പി​ടി​യി​ല്‍. മു​ട്ട​യ്ക്കാ​ട് വാ​ഴ​ത്തോ​ട്ടം മേ​ലെ​പു​ത്ത​ന്‍ വീ​ട്ടി​ല്‍ ന​ന്ദു എ​ന്ന അ​ജി​ത്തി (20) നെ​യാ​ണ് തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 24നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു പോ​യ പൊ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ജി​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 അം​ഗ​സം​ഘം വ​ണ്ടി​ത്ത​ടം ശാ​ന്തി​പു​ര​ത്തു​െ​വ​ച്ച്‌ ത​ട​ഞ്ഞു​നി​ര്‍​ത്തി വാ​ഹ​ന​ത്തി​െന്‍റ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

10 പേ​രെ പൊ​ലീ​സ് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​ര്‍​ന്ന് വ​ര​വെ ഫോ​ര്‍​ട്ട് അ​സി​സ്​​റ്റ​ന്‍​റ്​ ക​മീ​ഷ​ണ​ര്‍ പ്ര​താ​പ​ന്‍ നാ​യ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: ME News
Top