Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഴിച്ചുവെച്ചിരുന്ന ഗേറ്റില്‍ കയറുന്നതിനിടെ അപകടം; ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

അഴിച്ചുവെച്ചിരുന്ന ഗേറ്റില്‍ കയറുന്നതിനിടെ അപകടം; ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

Media Mangalam 0 months ago

ലപ്പുറം: അഴിച്ചുവെച്ചിരുന്ന ഗേറ്റില്‍ കയറുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പില്‍ കളത്തില്‍ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.

അറ്റകുറ്റപ്പണിക്കായി അയല്‍വാസിയുടെ വീട്ടില്‍ അഴിച്ചുവെച്ചിരുന്ന ഗേറ്റില്‍ കയറുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam