Dailyhunt
ചിക്കമഗളൂരുവിലെ നദിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ചിക്കമഗളൂരുവിലെ നദിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

Media Mangalam 1 week ago

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി നഴ്സിനെ നദിയില്‍ ‌മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കമഗളൂരു എൻആർ പുരയിലാണ് സംഭവം.

മുത്തിനകൊപ്പയില്‍ താമസിക്കുന്ന 30 കാരിയായ രന്യ ബേസില്‍ ആണ് മരിച്ചത്. മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ എൻആർ പുര പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam