Dailyhunt
സംവാദത്തില്‍ നിന്നും ഒളിച്ചോടിയാലും മുഖ്യമന്ത്രിയെ കൊണ്ട് കണക്കു പറയിക്കും; വി.ഡി. സതീശൻ

സംവാദത്തില്‍ നിന്നും ഒളിച്ചോടിയാലും മുഖ്യമന്ത്രിയെ കൊണ്ട് കണക്കു പറയിക്കും; വി.ഡി. സതീശൻ

Media Mangalam 3 weeks ago

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. യഥാർത്ഥ നുണയൻ മുഖ്യമന്ത്രിയാണെന്നും വസ്തുതകള്‍ നിരത്തിയുള്ള സംവാദങ്ങളില്‍ നിന്ന് അദ്ദേഹം ഭയന്നോടുകയാണെന്നും സതീശൻ ആരോപിച്ചു. പ്രചാരണ ചൂടിനിടയിലും മീഡിയ മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

വി.ഡി. സതീശനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം മീഡിയ മംഗളം യുട്യൂബ് ചാനലില്‍ കാണാം.

https://www.youtube.com/embed/twjqvRicRcM?feature=oembed
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam