Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൊസൈറ്റി നിക്ഷേപം മടക്കി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വയോധികൻ മരിച്ചു

സൊസൈറ്റി നിക്ഷേപം മടക്കി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ വയോധികൻ മരിച്ചു

Media Mangalam 4 months ago

കോഴിക്കോട്: സഹകരണ സംഘത്തിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച വയോധികൻ അന്തരിച്ചു.

വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി ശരീരത്തില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam