Media Mangalam
Media Mangalam

തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ അച്ചടക്ക നടപടിയില്‍ സി.പി.എം; ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി പാര്‍ട്ടി തീരുമാനം

തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ അച്ചടക്ക നടപടിയില്‍ സി.പി.എം; ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി പാര്‍ട്ടി തീരുമാനം
  • 45d
  • 0 views
  • 2 shares

കോട്ടയം: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ അച്ചടക്ക നടപടിയില്‍ സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിലാണ് സി.പി.എം.

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

നാവികസേനയെ ഇനി മലയാളി നയിക്കും; അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

നാവികസേനയെ ഇനി മലയാളി നയിക്കും; അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു
  • 5hr
  • 0 views
  • 470 shares

ന്യൂഡല്‍ഹി: നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് ഹരികുമാര്‍ ചുമതലയേറ്റത്.

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍; ഇന്നു മുതല്‍ 700 കേന്ദ്രങ്ങളില്‍; വിലക്കയറ്റം പ്രതിരോധിക്കാന്‍ സപ്ലൈകോ

വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍; ഇന്നു മുതല്‍ 700 കേന്ദ്രങ്ങളില്‍; വിലക്കയറ്റം പ്രതിരോധിക്കാന്‍ സപ്ലൈകോ
  • 7hr
  • 0 views
  • 879 shares

തിരുവനന്തപുരം: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കി സപ്ലൈകോ. ഇന്നു മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങള്‍ വിതരണം നടത്തും.

കൂടുതൽ വായിക്കുക

No Internet connection