Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

Media Mangalam 5 years ago

കൊച്ചി:വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു.തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam