കൊച്ചി: പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
തത്തപ്പിളളി സ്വദേശി അലി ആണ് മരിച്ചത്. 70 വയസായിരുന്നു.