Monday, 09 Apr, 9.38 am Media One TV

കേരളം
അഞ്ചലില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊല്ലം അഞ്ചലില് ബിജെപി - സിപിഐ സംഘര്ഷം. ഇതേത്തുടര്ന്ന് അഞ്ചലില് ബിജെപി ഹര്ത്താല് പ്രഖ്യാപിച്ചു. ബിജെപിയുടെ അഞ്ചല് പഞ്ചായത്ത് വാര്‍ഡ് മെമ്ബര് നന്ദനെ സിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് ഹര്ത്താല്. ഉച്ചക്ക് രണ്ട് മണി വരെയാണ് ഹര്ത്താല്. സിപിഐ ലോക്കല് കമ്മിറ്റിയംഗം അരുണ് ചന്ദ്രശേഖരനും അക്രമത്തില് പരുക്കേറ്റു.

Dailyhunt
Top