Media One TV
Media One TV

'കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, വളര്‍ത്താനാണ് ഏല്‍പ്പിച്ചത്'; ദത്ത് കേസില്‍ പ്രതികള്‍

'കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല, വളര്‍ത്താനാണ് ഏല്‍പ്പിച്ചത്'; ദത്ത് കേസില്‍ പ്രതികള്‍
  • 39d
  • 0 views
  • 3 shares

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നോട്ടറി തയ്യാറാക്കിയ സത്യവാങ്മൂലം കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍.

കൂടുതൽ വായിക്കുക
മറുനാടന്‍ മലയാളി

'മതവിഷമൊളിപ്പിച്ച സ്റ്റിക്കര്‍ പതിപ്പിക്കാന്‍ ഈ മോന്‍ ചിരിയോടെ സമ്മതം നല്‍കി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് ': ബാബ്റി സ്റ്റിക്കര്‍ വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

  • 10hr
  • 0 views
  • 89 shares

പ ത്തനംതിട്ട കോടാങ്ങലില്‍ സെന്റ് ജോര്‍ജ് സ്‌കൂളിനു മുന്നില്‍ ഇന്ന് നടന്ന ഈ സംഭവം വെറുമൊരു കാഴ്ചയായി തള്ളിക്കളയേണ്ട ഒന്നല്ല എന്ന ഉറച്ച ബോധ്യത്തില്‍ നിന്നുകൊണ്ട് ഒന്ന് പറയട്ടെ - നമ്മള്‍ ഭയപ്പെട്ടിരുന്ന ആ ദിവസങ്ങള്‍ നമ്മള്‍ക്കടുത്ത് എത്തിക്കൊണ്ടേയിരിക്കുന്നു.

കൂടുതൽ വായിക്കുക
കേരളകൗമുദി

പിങ്ക് പൊലീസ് വിവാദം; 'കാക്കി, കാക്കിയെ സഹായിക്കുകയാണ്', സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

പിങ്ക് പൊലീസ് വിവാദം; 'കാക്കി, കാക്കിയെ സഹായിക്കുകയാണ്', സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി
  • 14hr
  • 0 views
  • 17 shares

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരി പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

കൂടുതൽ വായിക്കുക

No Internet connection