Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 2

Metro Journal 6 years ago

നോവല്‍
എഴുത്തുകാരി: ചിലങ്ക

അസുരന്‍.... അവള്‍ പതറി പുറകിലേക്ക് വലിഞ്ഞു...

What .....

എന്ന് ഒരു അലര്‍ച്ച കേട്ടതും കാറിലേക്ക് വിണ്ടുo നോക്കിയപ്പോള്‍ അവളെ ഇപ്പോള്‍ കൊല്ലും എന്ന ഉറ്റു നോക്കുന്ന കാപ്പി കണ്ണുകളെ ആണ് കണ്ടത്.. അസുരന്റെ അതേ കണ്ണുകള്‍....... ഇനി ഇവന്‍ ആണോ ലവന്‍ 😨 😨 😨

ഡീ ...... അവന്‍ ദേഷ്യത്തില്‍ അവളെ വിളിച്ചു.പെട്ടന്ന് തന്നെയവള്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്ന് അവനെ നോക്കി...

ഡീയോ നിന്റെ മടിയില്‍ ഇരുത്തി ആണോ എനിക്ക് പേര് ഇട്ടത് ???? എന്ന് പറഞ്ഞപ്പോഴേക്കും അവന്‍ ദാണ്ടെ കാറില്‍ നിന്നും ഇറങ്ങി എന്റെ മുമ്ബില്‍ വന്ന് നില്‍ക്കുന്നു..

ബാക്കി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online