Dailyhunt
ഇത് കോണ്‍ഗ്രസിൻ്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടേത്; തിരഞ്ഞെടുപ്പ് ഫലത്തില്‍ വിനായകൻ്റെ പ്രതികരണം

ഇത് കോണ്‍ഗ്രസിൻ്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടേത്; തിരഞ്ഞെടുപ്പ് ഫലത്തില്‍ വിനായകൻ്റെ പ്രതികരണം

Metro Journal 3 days ago

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡഎഫിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച്‌ നടൻ വിനായകൻ. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെയെന്ന് വിനായകൻ പറയുന്നു.

"ഇത് കോണ്‍ഗ്രസിന്‍റെ വിജയമല്ല, മറിച്ച്‌ ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണ്. കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുടെ നാടാണ് കേരളം. ഇല്ല കേരളത്തെ ബംഗാളാവാൻ സമ്മതിക്കില്ല. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെ. ചിന്തിക്കുക', അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online