Dailyhunt
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; മികച്ച വിജയം നേടും: മല്ലികാര്‍ജുൻ ഖാര്‍ഗെ

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; മികച്ച വിജയം നേടും: മല്ലികാര്‍ജുൻ ഖാര്‍ഗെ

Metro Journal 2 weeks ago

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് മല്ലികാർജുൻ ഖാർഗെ. മികച്ച വിജയം നേടും. തമിഴ്നാട്ടില്‍ ഭരണത്തുടർച്ച ഉണ്ടാകും.

ആസാമിലെ എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളിക്കളയുന്നു. മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ചർച്ചകളില്‍ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. കർണാടകയില്‍ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നും ഖർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാല്‍ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ കൂട്ടിച്ചേർത്തു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും എന്ന് മല്ലികാർജുൻ ഖാർഗെ. മികച്ച വിജയം നേടും. തമിഴ്നാട്ടില്‍ ഭരണത്തുടർച്ച ഉണ്ടാകും. ആസാമിലെ എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളിക്കളയുന്നു. മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online