നയൻതാരയും കവിനും ഒന്നിക്കുന്ന 'ഹായ്' ഇനി ഒടിടിയിലേക്ക്: സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു
നയൻതാരയും കവിനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ഹായ്'. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളില്‍ എത്തിയത്.
Metro Journal
• 21hr ago






