Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നയൻതാരയും കവിനും ഒന്നിക്കുന്ന 'ഹായ്' ഇനി ഒടിടിയിലേക്ക്: സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു

നയൻതാരയും കവിനും ഒന്നിക്കുന്ന 'ഹായ്' ഇനി ഒടിടിയിലേക്ക്: സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു

Metro Journal 21 hrs ago

നയൻതാരയും കവിനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ഹായ്'. തമിഴിലെ ശ്രദ്ധേയനായ ഗാനരചയിതാവ് വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളില്‍ എത്തിയത്.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

സീ ഫൈവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 12 മണി മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഒരു റൊമാന്റിക് എന്റെർറ്റൈനർ ചിത്രമാണ് ഹായ്.

ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങചെയുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online