Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 4

Metro Journal 6 years ago

എഴുത്തുകാരി: സേഷ്മ ധനേഷ്‌

പിറ്റേന്ന് ഋതു ഹോസ്പിറ്റലില്‍ വളരെയേറെ സന്തോഷത്തിലാണ് എത്തിയത്. അനുവിന് പൈസ എങ്ങനെ തിരികെ കൊടുക്കുമെന്ന് ഒരു ഊഹവും അവള്‍ക്കുണ്ടായില്ല. പക്ഷെ പലിശക്കാരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട സന്തോഷമായിരുന്നു അവള്‍ക്കു.

അവരും ഏടത്തിയും പറയുന്ന പൈസ കൊടുക്കുന്നുണ്ട് ഇതുവരെ കണക്കു നോക്കിയിട്ടില്ല.

അവരപ്പോള്‍ പറയുന്നതാണ് കണക്കു. അനു ഇതിന്റെ പേരില്‍ പലവട്ടം അവളോട്‌ വഴക്ക് വച്ചിരുന്നു. കൊടുക്കുന്ന കാശിനു കണക്കു വയ്ക്കണമെന്ന്.

ഋതു ഹോസ്പിറ്റലില്‍ കൊറിഡോറിലൂടെ നടന്നു വരുമ്ബോള്‍ വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി അനുവും അവനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു തോളില്‍ കൈയിട്ടു അനന്തുവും വരുന്നുണ്ട്.

ബാക്കി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online