വൈജയന്തി ഒടുവില്‍ ആ സത്യം തിരിച്ചറിയാൻ പോകുകയാണ്. ബാലചന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് ഒരുമിച്ച് ജീവിക്കാം എന്ന് ബാലചന്ദ്രനോട് പറഞ്ഞു.
പക്ഷെ തന്നെ ചതിച്ച വൈജയന്തിയോട് ക്ഷമിക്കാൻ ബാലചന്ദ്രൻ തയ്യാറായിരുന്നില്ല. ഈ സംസാരത്തിനിടയിലാണ് ആ സത്യം ബാലചന്ദ്രൻ വിളിച്ചുപറഞ്ഞത്. അതോടെ ഞെട്ടിയിരിക്കുകയാണ് കുടുംബം.
വീഡിയോ കാണാം
