Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആ ഒരു വീഡിയോ എല്ലാം മാറ്റിമറിച്ചു! വിജയ്ക്കും തൃഷയ്ക്കും എതിരെ അതീവ ഗുരുതര ആരോപണവുമായി നടി ജൂലി.

ആ ഒരു വീഡിയോ എല്ലാം മാറ്റിമറിച്ചു! വിജയ്ക്കും തൃഷയ്ക്കും എതിരെ അതീവ ഗുരുതര ആരോപണവുമായി നടി ജൂലി.

Metromatinee.com 1 week ago

മിഴ് സിനിമ-രാഷ്ട്രീയ ലോകത്തെ ഒന്നടങ്കം നടുക്കുന്ന അതീവ ഗുരുതരമായ ഒരു വാർത്തയാണ് ഇപ്പോള്‍ ചെന്നൈയില്‍ നിന്നും പുറത്തുവരുന്നത്.

'എന്റെ ആദ്യത്തെ കുഞ്ഞ് മരിക്കാൻ കാരണം വിജയ് അണ്ണനാണ്!' എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന. വിജയ്‌യും തൃഷയുമായി ബന്ധപ്പെടുത്തി താൻ ചെയ്ത ഒരു വീഡിയോയ്ക്ക് പിന്നാലെ ഉണ്ടായ കടുത്ത സൈബർ ആക്രമണമാണ് തന്റെ ഗർഭം അലസാൻ കാരണമെന്നാണ് ജൂലി ആരോപിക്കുന്നത്.

വീഡിയോ കാണാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com