പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരിയുടെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമ ലോകത്തെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

