Dailyhunt
അലീനയോട് പ്രണയം പറഞ്ഞ് മനു; വൈജയെന്ന കൊലയാളി പുറത്തേക്ക്.?   രോഹിയുടെ നീക്കത്തില്‍ വൻ ട്വിസ്റ്റ്!!!

അലീനയോട് പ്രണയം പറഞ്ഞ് മനു; വൈജയെന്ന കൊലയാളി പുറത്തേക്ക്.? രോഹിയുടെ നീക്കത്തില്‍ വൻ ട്വിസ്റ്റ്!!!

Metromatinee.com 5 days ago

ടുവില്‍ മനു തന്റെ പ്രണയം അലീനയോട് തുറന്നുപറഞ്ഞു. പക്ഷെ മനുവിനോട് ഇഷ്ട്ടമുണ്ടെങ്കിലും അത് തുറന്നുപറയാൻ അലീന തയ്യാറല്ല.

വൈജയന്തി തന്നെയാണ് കാരണം. എന്നാല്‍ അലീനയോടുള്ള തന്റെ പ്രണയം മനു എല്ലാവരെയും അറിയിക്കുകയും, അലീന സമ്മതം മൂളിയില്‍ ഉടൻ തന്നെ വിവാഹം നടക്കുമെന്നും മനു വെല്ലുവിളിച്ചു. വൈജയെ ഒതുക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് രോഹിത്തും, കൃഷ്ണയും ബബിതയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com