Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അലീനയുടെ ആ വാക്കുകളില്‍സ്തംഭിച്ച്‌ സ്റ്റാൻലി; മനു കാണാൻഎത്തിയപ്പോള്‍ സംഭവിച്ചത്!!!!

Metromatinee.com 1 week ago

ബാലചന്ദ്രനെയും മക്കളെയും ഭരിച്ച്‌ തന്റെ ഇഷ്ട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാമെന്നുള്ള വൈജയന്തിയുടെ ആഗ്രഹങ്ങള്‍ക്ക് എട്ടിന്റെപണി കൊടുത്തിരിക്കുകയാണ് ബാലചന്ദ്രനും മക്കളും.

വൈജയന്തി കൊണ്ടുവന്ന ജോലിക്കാരിയെ പറപ്പിച്ചു. അതോടെ വൈജയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. എന്നാല്‍ അലീനയാണെങ്കില്‍ തന്റെ പപ്പയുടെ സ്വഭാവവും, ചിട്ടകളും മാറ്റാനുള്ള ശ്രമത്തിലാണ്. ഇന്ന് അതിനുവേണ്ടിയുള്ള അടുത്ത യുദ്ധം സ്റ്റാൻലിയും അലീനയും തമ്മില്‍ തുടങ്ങി കഴിഞ്ഞു.

വീഡിയോ കാണാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com