ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും, ടൈറ്റില്‍ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊച്ചി കലൂരിലെ ഐ.എം.എ.
ഹാളില്‍ നടക്കുന്നു. പ്രശസ്ത ബോളിവുഡ് നടനായിരുന്ന ഇർഫാൻ ഖാന്റെ മകനും ബോളിവുഡ് നടനുമായ ബബില്‍ഖാനാണ് ഈ ചിത്രത്തിലെ നായകൻ.

