യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ഗംഗ കാവേരിയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ യാത്ര പോയ ദിവസം നീ എവിടെ പോയെന്ന് ഗംഗ ചോദിച്ചപ്പോഴാണ് ജയപാലന്റെ ക്രൂരതകളെ കുറിച്ച് കാവേരി തുറന്നുപറഞ്ഞ്.
പക്ഷെ അതെല്ലാം കേട്ടപ്പോഴും അരവിന്ദന്റെ സ്വത്തുക്കള്‍ ജയപാലനാണ് തട്ടിയെടുത്തതെന്ന് ഗംഗ വിശ്വസിച്ചില്ല. പക്ഷെ ഗംഗയെ ഞെട്ടിച്ചത് മറ്റൊരു സംഭവമായിരുന്നു.
വീഡിയോ കാണാം

