വിനീതിന്റെ വീടാണെന്ന് വിജാരിച്ച് സുജാത എത്തിയത് നരേന്റെ വീട്ടിലേക്കാണ്. വൈഡ് എത്തിയ ഉടനെ രഘുനാഥനയേയും, ഗായത്രിയെയും, കുടുംബത്തെയും അപമാനിച്ചു.
പിന്നീട് കാവേരിയെ കണ്ടപ്പോഴാണ് തനിക്ക് വീടിന് മാറിയതാണെന്നുള്ള സത്യം സുജാത തിരിച്ചറിഞ്ഞത്. ഈ സംഭവത്തോടെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഗൗരിശങ്കരത്തില്‍ ഉണ്ടായത്. പക്ഷെ മുത്തശ്ശന്റെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് നരേൻ.
വീഡിയോ കാണാം

