പൊന്നുംമഠത്തിലുള്ള എല്ലാവരോടും മാധവമേനോനെ പറ്റി സംസാരിക്കുകയും, മരണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കാനുളള ശ്രമത്തിലാണ് അഖില്‍.
പൂർണിമയില്‍ നിന്നും മാധവ മേനോനെ കുറിച്ചുള്ള സത്യങ്ങള്‍ ചോദിച്ചറിയുകയാണ് എന്ന് മനസിലാക്കിയ പ്രതാപൻ പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രസേനനെ വിളിക്കുകയും, മാധവന്റെ മരണത്തെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുകയും, കുറുപ്പിനെ കുറിച്ചും സംസാരിച്ചു. എന്നാല്‍ പ്രതാപൻ ഫോണില്‍ സംസാരിക്കുന്നതെല്ലാം കേട്ട അഖില്‍ ഞെട്ടിപ്പോയി. പിന്നീട് പൊന്നുംമഠത്തില്‍ സംഭവിച്ചത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

