Dailyhunt
മലയാളത്തില്‍ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാര്‍'

മലയാളത്തില്‍ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാര്‍'

Metromatinee.com 1 week ago

കൃത്രിമബുദ്ധിയില്‍ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു.

പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച ഒരു മിത്തോളജിക്കല്‍ ആക്ഷൻ ത്രില്ലർ ഡ്രാമയാണ് മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com