Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങള്‍ക്കും; ജന്മദിനാശംസകള്‍ എന്റെ പ്രണയമേ; സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍!!!

നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങള്‍ക്കും; ജന്മദിനാശംസകള്‍ എന്റെ പ്രണയമേ; സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹൻലാല്‍!!!

Metromatinee.com 4 months ago

നടന്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. സുചിത്രയ്ക്ക് പിറന്ന ആശംസകള്‍ നേർന്ന് മോഹൻലാല്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ പ്രിയതമയ്ക്ക് മോഹൻലാല്‍ പിറന്നാള്‍ ആശംസ നേർന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com