മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇന്ന് മോഹൻലാലിന്റെ പ്രിയ പത്നി സുചിത്രയുടെ പിറന്നാളാണ്.
പതിവ് തെറ്റിക്കാതെ സിചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് മോഹൻലാല്‍ എത്തിയിരുന്നു.