Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിതപ്പനും അവന്റെ അമ്മയുടെ കൂടെ തന്നെ വളരും; കൂടുതല്‍ നീ അന്വേഷിക്കാന്‍ വരല്ലേ; റിതപ്പനെ കിച്ചുവിന്റെ കൂടെ വിടാന്‍ പറഞ്ഞയാള്‍ക്ക് ചുട്ടമറുപടിയുമായി രേണു സുധി!!!

റിതപ്പനും അവന്റെ അമ്മയുടെ കൂടെ തന്നെ വളരും; കൂടുതല്‍ നീ അന്വേഷിക്കാന്‍ വരല്ലേ; റിതപ്പനെ കിച്ചുവിന്റെ കൂടെ വിടാന്‍ പറഞ്ഞയാള്‍ക്ക് ചുട്ടമറുപടിയുമായി രേണു സുധി!!!

Metromatinee.com 2 weeks ago

കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു.

അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളില്‍ നിന്നുള്ള അവഗണനയെ കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ കിച്ചു സംസാരിച്ചത്. ശേഷം, ഇതിനെല്ലാം മറുപടിയുമായി രേണു സുധി രംഗത്തെത്തിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com