Dailyhunt
ശ്രുതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌  അവൻ എത്തി.? സച്ചിയുടെ ആ  വമ്പൻ സര്‍പ്രൈസ്; നടുങ്ങി ചന്ദ്രമതി!!!

ശ്രുതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ അവൻ എത്തി.? സച്ചിയുടെ ആ വമ്പൻ സര്‍പ്രൈസ്; നടുങ്ങി ചന്ദ്രമതി!!!

Metromatinee.com 1 week ago

മീരയേയും, ഭാമയേയും കണ്ട് സംസാരിച്ചതിലൂടെ ശ്രുതി പറഞ്ഞതെല്ലാം കള്ളമാണെന്ന് സച്ചിയ്ക്കും രേവതിയ്ക്കും മനസിലായി.

പക്ഷെ തെളിവുകളില്ലാതെ ചന്ദ്രയോട് ശ്രുതിയെ പറ്റി സംസാരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സച്ചി ഒരു പ്ലാനുണ്ടാക്കിയത്. എല്ലാവരും കൂടി ചേർന്ന് മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പോകാം. താമസവും ഭക്ഷണവും മുഴുവൻ ശ്രുതിയുടെ മലേഷ്യയിലെ വീട്ടില്‍. ഈ വാർത്ത കേട്ടതോടെ ശ്രുതിയുടെ കിളി പോയി. ഈ ട്രിപ്പ് പൊളിച്ചില്ലെങ്കില്‍ തന്നെ കുറിച്ചുള്ള സത്യം എല്ലാവരും തിരിച്ചറിയുമെന്ന് മനസിലാക്കിയ ശ്രുതി ഈ യാത്ര പൊളിക്കാനുള്ള ശ്രമത്തിലാണ്. എല്ലാം പെട്ടെന്നായിരുന്നു ആ സംഭവം ഉണ്ടായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com