തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിജയക്കൊടി പാറിച്ചിരിക്കുകയാണ്.
ടിവികെയുടെ ഈ വിജയം തമിഴ് മണ്ണില്‍ ഒരു പുത്തൻ രാഷ്ട്രീയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.