Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈജയെ നാണംകെടുത്തി ബാലന്റെനടുക്കുന്ന നീക്കം; ആ സത്യം പുറത്ത്!!!അലീനയോട് അവര്‍ ചെയ്തത്!!?

വൈജയെ നാണംകെടുത്തി ബാലന്റെനടുക്കുന്ന നീക്കം; ആ സത്യം പുറത്ത്!!!അലീനയോട് അവര്‍ ചെയ്തത്!!?

Metromatinee.com 11 hrs ago

ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, അലീന സ്റാൻലിയെ കുറിച്ചുള്ള സത്യങ്ങള്‍ വൈജയന്തിയോട് വിളിച്ചുപറഞ്ഞിട്ടും, വൈജയന്തി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാൻ തയ്യാറല്ല.

എന്തൊക്കെ സംഭവിച്ചാലും ബാലചന്ദ്രനുമായുള്ള ഡിവോഴ്സ് നടക്കും, എല്ലാവരുടെയും മുന്നില്‍ ബാലചന്ദ്രനെ നാണംകെടുത്തും എന്നാണ് വൈജയന്തി പറയുന്നത്. പക്ഷെ അലീന ഈ സത്യങ്ങള്‍ എങ്ങനെ മനസിലാക്കിയെന്നും കണ്ടുപിടിക്കണം. അതിന് വേണ്ടിയാണ് വൈജയന്തി കടപ്പാട്ടൂര് എത്തിയത്. പക്ഷേ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ ഉണ്ടായത്.

വീഡിയോ കാണാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com