Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

ചെത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

Nadapuramnews 1 day ago
###

ടച്ചേരി: (nadapuram.truevisionnews.com) പുറമേരി തെക്കയില്‍ മുക്കിലെ ചെത്തില്‍ കുഞ്ഞബ്ദുല്ല (ചെക്കൻ വക്കീല്‍) ( 75) അന്തരിച്ചു.

മുബാറക് മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടരിയായിരുന്നു.

ഭാര്യ: ആയിശ ഹജ്ജുമ്മ പനോളിപ്പീടികയില്‍ (എടച്ചേരി). മക്കള്‍: സഹീർ (ദുബൈ), സമീർ (അധ്യാപകൻ എം.ജെ.ഹയർ സെക്കൻഡറി സ്കൂള്‍ (വില്യാപ്പള്ളി), ഡോ.സന, ഡോ. സുഹാന.

മരുമക്കള്‍: ഇർഫാൻ ( മാഹി ), ഷല്ലാസ് (കോഴിക്കോട്) ഷമീന (മേക്കുന്ന്) ജമീല (മേമുണ്ട ).സഹോദരങ്ങള്‍: ചെത്തില്‍ മൊയ്തു ഹാജി, മറിയം ഹജ്ജുമ്മ (ചീക്കോന്ന്).

Content Highlight: Chethil Kunjabdhullah Passed Away

###

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews