Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജാതിയേരിയില്‍ വ്യാപാരി ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു

ജാതിയേരിയില്‍ വ്യാപാരി ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു

Nadapuramnews 3 weeks ago
###

ളയം: ജാതിയേരിയില്‍ വ്യാപാരിയും പരേതനായ ചങ്ങരംകണ്ടി അബ്ദുല്ലയുടെ മകനുമായ ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് (54) അന്തരിച്ചു.

മാതാവ്: നബീസു വണ്ണാൻ്റവിട. ഭാര്യ: സാറ രയരോത്ത് ജാതിയേരി. മക്കള്‍: ശമീമ, സിയാന, സൈൻ അബ്ദുല്ല, ഹിദാശ്, സയാൻ. സഹോദരങ്ങള്‍: ബശീർ സി.കെ (ദുബൈ), ശരീഫ, ഹൈറുന്നിസ, റൈഹാനത്ത്.

Content Highlight: Content Highlights:- Cherumothe Vannantravida Ammad passes away

###

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews