Dailyhunt
മേനേ പുനത്തില്‍ മാണി അന്തരിച്ചു

മേനേ പുനത്തില്‍ മാണി അന്തരിച്ചു

Nadapuramnews 1 week ago

പുറമേരി : (https://nadapuram.truevisionnews.com/) കുഞ്ഞല്ലൂരിലെ മേനേ പുനത്തില്‍ മാണി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ ചാത്തു, മക്കള്‍ : ലീല കല്ലേരി,കമല മുതുവടത്തൂർ,ശാന്ത എടച്ചേരി,പവിത്രൻ,ശോഭാ പുറമേരി,പരേതനായ രാജൻ.

മരുമക്കള്‍: ബാലൻ, രാജൻ ,റീജ,മിനി ,പരേതരായ കണ്ണൻ, രാഘവൻ.

mene Punathil Mani passes away

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews