Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മുകുളങ്ങള്‍' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

'മുകുളങ്ങള്‍' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

Nadapuramnews 3 weeks ago
####

നാദാപുരം: വായനക്കളരിയുടെ ഭാഗമായി എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കുട്ടികളുടെ വിവിധ ക്യാമ്പുകളുടെ തുടർച്ചയായി നവ എഴുത്തുകാരുടെ രചനകളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച്‌ 'മുകുളങ്ങള്‍' എന്ന കൈയെഴുത്തു മാസികയിറക്കി.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ് പി എം നാണു പ്രകാശിപ്പിച്ചു. കെ ടി കെ പ്രേമചന്ദ്രൻ അധ്യക്ഷനായി. സി പി ജിഷ, സി കെ ജിജീഷ്, തൻഹതാര, നൈനിക സുമേ ഷ്, ആൻമിയ എന്നിവർ സംസാരിച്ചു. രാജീവ് വള്ളില്‍ സ്വാഗതം പറഞ്ഞു.

Content Highlight: Edachery Vijaya Kalavedi Library's handwritten magazine released

####

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews