Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

Nadapuramnews 1 week ago
####

നാദാപുരം: (nadapuram.truevisionnews.com) മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ലോഗോ പ്രകാശനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് നിർവഹിച്ചു.

2026 ആഗസ്റ്റ് 8, 9 തീയതികളില്‍ ശനി, ഞായർ ദിവസങ്ങളിലായി നീലഗിരിയില്‍ നടക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഭാഗമായാണ് ലോഗോ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി മുഹ്സിൻ വളപ്പില്‍, ഭാരവാഹികളായ ഷാഫി തറമ്മല്‍, ജൈസല്‍ ഇല്ലത്ത്, സയ്യിദ് നിസാമുദ്ദീൻ, മുഹമ്മദ് പേരോട്,റാഷിഖ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.

യൂത്ത് ലീഗിന്റെ സംഘടനാ പ്രവർത്തനങ്ങള്‍ക്ക് പുതിയ ദിശയും ഊർജവും പകരുന്ന തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Content Highlight: Muslim Youth League Nadapuram Executive Camp Logo Launched

####

നാദാപുരം: (nadapuram.truevisionnews.com) മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ലോഗോ പ്രകാശനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് നിർവഹിച്ചു.

#Muslim Youth League#Nadapuram#Executive Camp#Logo Launch

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews