നാദാപുരം: മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് വൈറ്റ് ഗാർഡ് സംഗമം,ദുബൈ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന ധന സഹായം,മസ്കറ്റ് കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നല്‍കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ ഉദ്‌ഘാടനം നാദാപുരം എം.എല്‍.എ ശ്രീ കെ.എം അഭിജിത്ത് നിർവഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷംസീർ നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെപി മുഹമ്മദ് മുഖ്യാതിയായി.
വിവി മുഹമ്മദലി,ഷാർജ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ബാസ് ടികെ, സൈനുദ്ധീൻ വിവി, ഹമീദ് നാമത്ത്, ഫൈസല്‍ സിടി നരിക്കാട്ടേരി, അർഷാദ് കെവി, കെപി റഫീഖ്,അബ്ദുല്ല വലിയാണ്ടി, ദാവൂദ് കെകെസി,ഇ കുഞ്ഞാലി, എസ്‌ഐ അമ്മദ്, നാസർ ചാലില്‍, റാഷിദ് പറോളി, സവാദ് ചേലക്കാട്, മുഹമ്മദ് പാറപ്പുറം, ജസീർ കെടികെ,നൗഫല്‍ തൈക്കണ്ടിയില്‍, റസാഖ് തയ്യില്‍,ശാക്കിർ എ.കെ, എംപി മുജീബ്, ഷഹീർ മുറിച്ചാണ്ടി, റഫീഖ് കക്കംവെള്ളി, ജുനൈദ് നാദാപുരം തുടങ്ങിയവർ സംബന്ധിച്ചു.
ജാഫർ തുണ്ടിയില്‍ സ്വാഗതവും സവാദ് ചേലക്കാട് നന്ദിയും പറഞ്ഞു.
English Summary:
The Muslim Youth League Nadapuram Panchayat White Guard gathering, financial assistance from the Dubai KMCC Nadapuram Panchayat Committee, and equipment provided by the Muscat KMCC Nadapuram Constituency Committee were inaugurated by Nadapuram MLA K.M. Abhijith. Panchayat Youth League President Shamseer Narikkatteri presided over the event, while Dubai KMCC Kozhikode District President K.P. Mohammed was the chief guest. Several leaders and representatives attended. Jafar Thundiyil delivered the welcome address and Sawad Chelakkad proposed the vote of thanks.
Content Highlight: Nadapuram Muslim Youth League White Guard Meet and Aid Distribution
#####
നാദാപുരം: മുസ്ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് വൈറ്റ് ഗാർഡ് സംഗമം,ദുബൈ കെ.എം.സി.സി നാദാപുരം പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന ധന സഹായം,മസ്കറ്റ് കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നല്‍കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ ഉദ്‌ഘാടനം നാദാപുരം എം.എല്‍.എ ശ്രീ കെ.എം അഭിജിത്ത് നിർവഹിച്ചു.
ജാഫർ തുണ്ടിയില്‍ സ്വാഗതവും സവാദ് ചേലക്കാട് നന്ദിയും പറഞ്ഞു.
English Summary:
#Muslim Youth League#White Guard#KMCC#K M Abhijith#Nadapuram