ഹോം
നാദാപുരത്ത് ഇന്ന് 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കൊവിഡ്

നാദാപുരം: നാദാപുരത്ത് ഇന്ന് 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കൊവിഡ്.
ജില്ലയില്‍ ഇന്ന് 758 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6355 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 594 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കൊടിയത്തൂര്‍ - 2
തൂണേരി - 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ - 17
ആയഞ്ചേരി - 2
ഫറോക്ക് - 2
തിരുവമ്ബാടി - 2
കോഴിക്കോട് കോര്പ്പറേഷന് - 1
അഴിയൂര്‍ - 1
ചോറോട് - 1
കക്കോടി - 1
കൂടരഞ്ഞി - 1
ചക്കിട്ടപ്പാറ - 1
മേപ്പയ്യൂര്‍ - 1
നരിക്കുനി - 1
വടകര - 1
വളയം - 1
വാണിമേല്‍ - 1
• സമ്ബര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 153
(കിണാശ്ശേരി, വെളളയില്‍, മേരിക്കുന്ന്, എടക്കാട്, കല്ലായി, ചെറുവണ്ണൂര്‍, കൊളത്തറ, മാങ്കാവ്, എലത്തൂര്‍, പുതിയങ്ങാടി, പൊക്കുന്ന്, വേങ്ങേരി, കൊമ്മേരി, ചേവായൂര്‍, മൂഴിക്കല്‍, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, വെളളിമാടുകുന്ന്, നടുവട്ടം, തോട്ടുമ്മാരം, കരുവിശ്ശേരി, പണിക്കര്‍ റോഡ്, കാരപ്പറമ്ബ്, ചെലവൂര്‍, ചേവരമ്ബലം, പയ്യാനക്കല്‍, ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്, മാവൂര്‍ റോഡ്, പന്നിയങ്കര, പുതിയറ, കോട്ടൂളി, നടക്കാവ്, ചക്കോരത്തുകുളം, കണ്ണാടിക്കല്‍, നെല്ലിക്കോട്, ചാലപ്പൂറം, കണ്ണഞ്ചേരി, അരക്കിണര്‍, മലാപ്പറമ്ബ്)
ഏറാമല - 33
ചോറോട് - 31
ഒഞ്ചിയം - 25
വടകര - 24
ചാത്തമംഗലം - 22
കടലുണ്ടി - 22
വില്യാപ്പളളി - 19
കൊയിലാണ്ടി - 18
കുന്ദമംഗലം - 15
രാമനാട്ടുകര - 15
ബാലുശ്ശേരി - 14
ചേളന്നൂര്‍ - 14
ഉണ്ണിക്കുളം - 13
കൊടുവളളി - 12
കുരുവട്ടൂര്‍ - 12
കൊടിയത്തൂര്‍ - 11
കൂടരഞ്ഞി - 11
പനങ്ങാട് - 11
പേരാമ്ബ്ര - 10
ചേമഞ്ചേരി - 10
ഫറോക്ക് - 10
നാദാപുരം - 10
നരിപ്പറ്റ - 10
കക്കോടി - 9
നൊച്ചാട് - 9
തലക്കുളത്തൂര്‍ - 9
ഉള്ള്യേരി - 9
അത്തോളി - 8
കോട്ടൂര്‍ - 8
തിക്കോടി - 8
അഴിയൂര്‍ - 7
കാക്കൂര്‍ - 7
കാരശ്ശേരി - 7
കോടഞ്ചേരി - 7
കൂത്താളി - 7
താമരശ്ശേരി - 7
തുറയൂര്‍ - 7
ചങ്ങരോത്ത് - 6
ഒളവണ്ണ - 6
ആയഞ്ചേരി - 5
കാവിലുംപാറ - 5
കായക്കൊടി - 5
പുറമേരി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 4
ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
മണിയൂര്‍ - 1 (ആരോഗ്യപ്രവര്‍ത്തക)
പുറമേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7889
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 280
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 102
English summary: covid through contact with 10 people today in Nadapuram
related stories
-
പ്രാദേശികം കൊവിഡ്: ഇന്നലെ 152 പേര്
-
ദേശീയം മോഹന്‍ ഭഗവത് വാക്സിന് സ്വീകരിച്ചു
-
കോഴിക്കോട് കൊവിഡ് 315, രോഗമുക്തര്‍, 388