Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാദാപുരത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

നാദാപുരത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

Nadapuramnews 1 week ago
###

നാദാപുരം: ( nadapuram.truevisionnews.com ) നിയന്ത്രണം വിട്ട കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപുരത്തെ ലാകോസ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.

കടയില്‍ ആളില്ലാത്ത സമയമായതിനാല്‍ വൻ ദുരന്തം ഒഴിവായി. സാധാരണ രാത്രി വൈകിയും സ്ഥാപനം പ്രവർത്തിക്കാറുണ്ട്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Content Highlight: Content Highlights:- A Car Lost Control And Crashed Into A Shop In Nadapuram

###

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews