Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു, ആളപാഴമില്ല

ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു, ആളപാഴമില്ല

Nadapuramnews 3 weeks ago

നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരം പുറമേരിയില്‍ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് .

കാറിന്റെ മുൻവശം കത്തിനശിച്ചു .

പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറില്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

A car parked outside Nadapuram caught fire.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews