Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുറമേരിയില്‍ പിക്കപ്പ് ലോറി ബസ്സിലിടിച്ച്‌ യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു

പുറമേരിയില്‍ പിക്കപ്പ് ലോറി ബസ്സിലിടിച്ച്‌ യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി, കേസെടുത്തു

Nadapuramnews 2 days ago
####

നാദാപുരം:പുറമേരിയില്‍ ബസ്സില്‍ പിക്കപ്പ് ലോറി ഇടിച്ച്‌ യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി . ആഗസ്റ്റ് 01 ന് രാവിലെ 07.45-ഓടെ പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു അപകടം.

സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ആതിര നടുക്കണ്ടിയില്‍ നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.

കുറ്റ്യാടി ഭാഗത്തുനിന്നും വടകരയിലേക്ക് വരികയായിരുന്ന ബസ്സിലേക്ക്, എതിർദിശയില്‍ നിന്ന് മനുഷ്യജീവന് അപായം ഉണ്ടാക്കുന്ന വിധം അശ്രദ്ധമായി പാഞ്ഞുവന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ അതിരക്കും സഹയാത്രക്കാർക്കും പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.

Content Highlight: Purameri Bus Pickup Lorry Accident Athira Complaint Nadapuram Police

####

നാദാപുരം: (nadapuram.truevisionnews.com) പുറമേരിയില്‍ ബസ്സില്‍ പിക്കപ്പ് ലോറി ഇടിച്ച്‌ യാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി . ആഗസ്റ്റ് 01 ന് രാവിലെ 07.45-ഓടെ പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള പൊതുറോഡിലായിരുന്നു അപകടം. സംഭവത്തില്‍ കുറ്റ്യാടി സ്വദേശിയായ ആതിര നടുക്കണ്ടിയില്‍ നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.

#Road Accident#Bus Accident#Nadapuram Accident#Purameri

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews