Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗജന്യ മോഡവും ഇൻസ്റ്റലേഷനും; ചെക്യാട് നാലാം വാര്‍ഡില്‍ ഇനി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷൻ

സൗജന്യ മോഡവും ഇൻസ്റ്റലേഷനും; ചെക്യാട് നാലാം വാര്‍ഡില്‍ ഇനി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷൻ

Nadapuramnews 1 week ago
#####

ചെക്യാട്: ചെക്യാട് നാലാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സബ്സിഡിയോടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ഭാരത് ഉദ്യമി സ്കീം' നാലാം വാർഡില്‍ നടപ്പിലാക്കുന്നു.

നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി വാർഡിലെ വൈഫൈ ആവശ്യമുള്ള മുഴുവൻ വീടുകളിലും ബി.എസ്.എൻ.എല്‍. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പദ്ധതിയുടെ പ്രത്യേകതയെന്ന നിലയില്‍ വാർഡിലെ എല്ലാ വീടുകളിലും ഗവണ്‍മെന്റ് സബ്സിഡിയോടെ മോഡവും ഇൻസ്റ്റലേഷനും തികച്ചും സൗജന്യമായാണ് നല്‍കുന്നത്.

Content Highlight: Bharat Udyami Scheme Launched In Chekyad Ward 4 With Free Modem

#####

ചെക്യാട്: (nadapuram.truevisionnews.com)ചെക്യാട് നാലാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സബ്സിഡിയോടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'ഭാരത് ഉദ്യമി സ്കീം' നാലാം വാർഡില്‍ നടപ്പിലാക്കുന്നു. നാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.

#Chekyad#Bharat Udyami Scheme#BSNL#Internet#Kerala

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews