###
വെള്ളൂർ : (nadapuram.truevisionnews.com) കോയേരി താഴക്കുനി സത്യൻ (56) അന്തരിച്ചു. അച്ഛൻ പരേതനായ കണാരൻ. അമ്മ പരേതയായ മാതു.
ഭാര്യ കോമള. മക്കള്‍ സൂരജ്, സുബിഷ്ണ. മരുമക്കള്‍ വിജിലേഷ് വളയം അരുവിക്കര, അഞ്ജു പുറമേരി. സഞ്ചയനം ശനിയാഴ്ച.
Content Highlight: Thazhekkuni Sathyan Passed Away
###

