Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വളയം ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇൻസ്ട്രക്ടര്‍ നിയമനം

വളയം ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇൻസ്ട്രക്ടര്‍ നിയമനം

Nadapuramnews 3 weeks ago
#####

ളയം: വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാൻ സിവില്‍ ജൂനിയർ ഇൻസ്ട്രക്ടർ (എസ്‌സി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്ത് മൂന്നിന് പകല്‍ 11-ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികള്‍ സിവില്‍ എൻജിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കില്‍ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ആവശ്യമായ അസല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04962461263, 9446014805 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlight: Walk In Interview For Junior Instructor Post At Valayam Govt ITI

#####

വളയം: (nadapuram.truevisionnews.com)വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാൻ സിവില്‍ ജൂനിയർ ഇൻസ്ട്രക്ടർ (എസ്‌സി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്ത് മൂന്നിന് പകല്‍ 11-ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04962461263, 9446014805 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

#Valayam ITI#Kerala Jobs#Junior Instructor#Draftsman Civil#Govt Jobs

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews