Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേദനകളോട് വിട; ആശ്വാസമായി ക്യൂകെയര്‍

വേദനകളോട് വിട; ആശ്വാസമായി ക്യൂകെയര്‍

Nadapuramnews 1 month ago
####

നാദാപുരം : (nadapuram.truevisionnews.com) ദീർഘകാലമായി രോഗങ്ങളാല്‍ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റല്‍.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകള്‍, മാറാത്ത ത്വക്ക് രോഗങ്ങള്‍, വെരിക്കോസ്, ആർത്തവ സംബന്ധമായ പ്രയാസങ്ങള്‍, അമിതമായ മുടി കൊഴിച്ചല്‍, മഴക്കാല രോഗങ്ങള്‍ തുടങ്ങി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ഇവിടെ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കുന്നവർക്കായി പ്രസവ രക്ഷ, ഉഴിച്ചില്‍, ബോഡി മസ്സാജ് തുടങ്ങിയ അത്യാധുനിക സുഖചികിത്സകളും ക്യൂ കെയറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

മികച്ച ചികിത്സാ സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. രോഗികള്‍ക്ക് ആശ്വാസം പകരുന്ന മികച്ച അന്തരീക്ഷവും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫാർമസിയും ലാബും ക്യൂ കെയറില്‍ ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ മികച്ച ആരോഗ്യത്തിനും സന്തുഷ്ടമായ ജീവിതത്തിനുമായി ക്യൂ കെയർ എന്നും കൂടെയുണ്ടാകും. കുറ്റ്യാടി വയനാട് റോഡിലെ സിറാജുല്‍ ഹുദ ക്യാമ്പസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ക്യൂ കെയറില്‍ ഇന്ന് തന്നെ സന്ദർശിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക: +91 9567378797.

English Summary:

Q Care Ayurvedic and Unani Hospital has started operations in Kuttiady, opposite Sirajul Huda Campus on Kuttiady-Wayanad Road. The hospital offers treatment for joint pain, back pain, skin diseases, varicose veins, menstrual issues, hair loss, and monsoon illnesses. It also provides maternity care, oil massage, and body massage services. The facility includes doctors, pharmacy, and lab services. Contact: +91 9567378797.

Content Highlight: Q Care Ayurvedic Unani Hospital Kuttyadi Pain Relief Treatments

####

നാദാപുരം : (nadapuram.truevisionnews.com) ദീർഘകാലമായി രോഗങ്ങളാല്‍ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റല്‍.

English Summary:

#Q Care Hospital#Kuttyadi Hospital#Pain Relief Ayurveda#Nadapuram Health News

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews