Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച്‌ നേതാക്കള്‍

വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച്‌ നേതാക്കള്‍

Nadapuramnews 1 week ago
####

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് പാരിഷ് ഹാളില്‍ ഏർപ്പെടുത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ സന്ദർശിച്ചു.

ക്യാമ്പില്‍ കഴിയുന്നവരുടെ സൗകര്യങ്ങളും ആവശ്യങ്ങളും വിലയിരുത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ്, വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രതീപ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. ദ്വാര, സെബി സെബാസ്റ്റ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി.എം നേതാവ് പി.പി. ചാത്തു, മുസ്ലീം ലീഗ് നേതാവ് സി.കെ. സുബൈർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlight: Leaders Visit Vilangad Parish Hall Flood Relief Camp

####

വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് പാരിഷ് ഹാളില്‍ ഏർപ്പെടുത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ സന്ദർശിച്ചു.

ക്യാമ്പില്‍ കഴിയുന്നവരുടെ സൗകര്യങ്ങളും ആവശ്യങ്ങളും വിലയിരുത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

#Vilangad Flood Relief Camp#Vilangad News#Kerala Grama Panchayat Association#Heavy Rain

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews